tag:blogger.com,1999:blog-5601117504314350125.post5566601114379730375..comments2023-06-22T17:47:00.736+04:00Comments on കനല്: മാറേണ്ടത്.. ഇനി നമ്മള് തന്നെ?കനല്http://www.blogger.com/profile/07610201273763062987noreply@blogger.comBlogger3125tag:blogger.com,1999:blog-5601117504314350125.post-10513186235774859892016-01-20T16:08:57.639+04:002016-01-20T16:08:57.639+04:00ഇനി നമ്മളൊക്കെ എന്ന് നന്നാവാനാ അല്ലേ ഭായ്
ഇനി നമ്മളൊക്കെ എന്ന് നന്നാവാനാ അല്ലേ ഭായ്<br /> Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-31312008040345889052014-12-17T09:50:03.830+04:002014-12-17T09:50:03.830+04:00കനലെ, കെട്ടുപോവാറായോ.കനലെ, കെട്ടുപോവാറായോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-81231534761425885072013-09-01T17:52:53.069+04:002013-09-01T17:52:53.069+04:00കനലിന്റെ "ചൂടുള്ള" ഒരു ലേഖനം! നാട് നന്ന... കനലിന്റെ "ചൂടുള്ള" ഒരു ലേഖനം! നാട് നന്നാവണമെങ്കില്‍ നമ്മള് മാറണം.അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ 'കടമകള്‍' കൂടി ഓര്‍മ്മിക്കണം അതില്ലാതെ പോകുന്നതാണ് നമ്മുടെ നാട്ടാരുടെ കുഴപ്പം. സമരത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കന്മാര് സ്വന്തം കീശയില്‍ പണം നിറക്കുക അല്ലങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടു നേടുക എന്നതില്‍ കവിഞ്ഞ ഒരു സ്വാര്‍ത്ഥ താല്പര്യവും സ൦രക്ഷിക്കുന്നില്ല, ജനങ്ങളുടെ നന്മ നേതാക്കന്മാരുടെ അജണ്ടയില്‍ ഇല്ല. നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യാത്ത രാഷ്ട്രിയ നേതാക്കന്മാരെ തള്ളിക്കളയണ്ട കാലം കേരളത്തില്‍ അതിക്രമിച്ചിരിക്കുന്നു. <br /> കൃഷിയും കന്നുകാലി വളര്‍ത്തലും നമ്മള് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തിയാല്‍ വിലക്കയറ്റവും ഒരു പരിധി വരെ തടയാം അന്യസംസ്ഥാനത്തെ പരിധി വിട്ടു ആശ്രയിക്കേണ്ടിവരുകയില്ല!<br />നല്ല ലേഖനം മനസ്സിരുത്തി ചിന്തിക്കേണ്ട വിഷയം ... മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com