tag:blogger.com,1999:blog-5601117504314350125.post3510092814518700557..comments2023-06-22T17:47:00.736+04:00Comments on കനല്: കല്ലറയ്ക്കുള്ളിലെ ചലനംകനല്http://www.blogger.com/profile/07610201273763062987noreply@blogger.comBlogger9125tag:blogger.com,1999:blog-5601117504314350125.post-77813614444380259022008-09-26T21:21:00.000+04:002008-09-26T21:21:00.000+04:00ഹഹ. രസായിരിക്കുണു....കനലിന്റെ ശൈലിയാണ് രസം.ഹഹ. രസായിരിക്കുണു....കനലിന്റെ ശൈലിയാണ് രസം.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-85849569397266013152008-09-19T05:34:00.000+04:002008-09-19T05:34:00.000+04:00ഇവിടെയും പ്രേതം ഇറങ്ങിയോ കനലെ.... :)ഇവിടെയും പ്രേതം ഇറങ്ങിയോ കനലെ.... :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-7262656471759466962008-02-06T17:49:00.000+04:002008-02-06T17:49:00.000+04:00നന്നായി മാഷേ..നന്നായി മാഷേ..Anonymousnoreply@blogger.comtag:blogger.com,1999:blog-5601117504314350125.post-43393094266618510142007-11-23T13:40:00.000+04:002007-11-23T13:40:00.000+04:00നന്ദി സുഹ്യത്തുക്കളെ,ഈ ബ്ലോഗില്‍ ഇത്രയും കമന്റ് വന...നന്ദി സുഹ്യത്തുക്കളെ,
ഈ ബ്ലോഗില്‍ ഇത്രയും കമന്റ് വന്നപ്പോള്‍ , എനിക്ക് തോന്നുന്നു എനിക്കും ചില്ലറ എഴുത്തുകള്‍ നടത്താന്‍ കഴിയുമെന്ന്.അനില്‍ , ശ്രീ , അഞ്ചല്കാരന് , മാലാഖേച്ചി, എല്ലാര്ക്കും നന്ദിയുണ്ട്.
വിശാലമനസ്കന്റെ ബ്ലോഗ്ഗ് വായിച്ച് ഇതൊക്കെ എങ്ങെനെ കഴിയുന്നു എന്ന് അദ്ഭുതപെടാറുള്ള ഞാന്‍ ഈ കമന്റ് കണ്ടപ്പോള്‍ അല്പം പൊങ്ങി ട്ടൊകനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-17864161476718871072007-11-10T17:32:00.000+04:002007-11-10T17:32:00.000+04:00ഹഹഹ...ഈ ബ്ലോഗില്‍ നിന്ന് ഞാനൊരു പുലിയുടെ മുരളല്‍ ക...ഹഹഹ...

ഈ ബ്ലോഗില്‍ നിന്ന് ഞാനൊരു പുലിയുടെ മുരളല്‍ കേള്‍ക്കുന്നു. ഒരു വെടിച്ചില്ല് സംഭവം ഇത്രേം കുറച്ച് പറയരുതായിരുന്നു. പറയാത്തതും കൂട്ടി ഞാന്‍ ആലോചിച്ച് ചിരിച്ചു.

എക്കെ ശരിയാവും. വീണ്ടും എഴുതുക.

യമഹേഡെ കഥയും വായിച്ചു. അതും ഇഷ്ടായി. ജെന്നിയെന്ന് കേട്ട് ‘അമ്മാ...’ എന്ന് പറഞ്ഞ് നൂറേ നൂറില്‍ പ്യോയ കനലിനോട് സൂറിനേക്കൊണ്ട്.. എന്തെങ്കിലുമൊക്കെ പറയിക്ക്യാമായിരുന്നുട്ടാ..

അലക്കിപ്പൊളിക്കൂ ചുള്ളാ..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-14295345480369597432007-11-01T13:55:00.000+04:002007-11-01T13:55:00.000+04:00മൂസ്സെ കൊള്ളാം .. കല്ലറ അനങ്ങിയപ്പൊള് വീട് വരെ ഓട...മൂസ്സെ കൊള്ളാം .. കല്ലറ അനങ്ങിയപ്പൊള് വീട് വരെ ഓടി എത്തിയല്ലൊ.... എല്ലാര്ക്കും പറ്റില്ല കേട്ടോ.... മറ്റൊരു കല്ലറ പണിയേണ്ടി വന്നെനെ ഞാന്‍ ആയിരുന്നെങ്കില്‍.... നിന്റെ ഒരു ധൈര്യം...... സമ്മതിച്ചു.........

ഉഷ..ushahttps://www.blogger.com/profile/05334735940043674743noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-67807689849091851522007-08-21T15:55:00.000+04:002007-08-21T15:55:00.000+04:00ഒരു കുഞ്ഞു ചിരി.ഒരു കുഞ്ഞു ചിരി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-90796361997906492652007-08-21T09:45:00.000+04:002007-08-21T09:45:00.000+04:00ഹ ഹ അതു നന്നായി മാഷേ...(ഒന്നു വിറച്ചുകാണും അല്ലേ?)...ഹ ഹ അതു നന്നായി മാഷേ...
(ഒന്നു വിറച്ചുകാണും അല്ലേ?)
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5601117504314350125.post-7370746462545587082007-08-20T22:50:00.000+04:002007-08-20T22:50:00.000+04:00Good humour sense.Good humour sense.തൊമ്മാച്ച്ന്‍https://www.blogger.com/profile/11178170585434075090noreply@blogger.com